added malayalam quotes

created malayalam language quotes file and added some quotes.
This commit is contained in:
Shibin Thomas 2022-05-30 14:15:18 +05:30
parent f6394aa224
commit a16de20e8e

View file

@ -0,0 +1,41 @@
{
"language": "malayalam",
"groups": [
[0, 100],
[101, 300],
[301, 600],
[601, 9999]
],
"quotes": [
{
"text": "നാളെയുടെയും ഇന്നലെയുടെയും മദ്ധ്യത്തിൽ ഒഴിവുകാലം കടന്നുപോകുന്നു.",
"source": "മഞ്ഞ് - എം.ടി.വാസുദേവൻ നായർ",
"length": 63,
"id": 1
},
{
"text": "പകൽ പോവുന്നതിനു മുൻപ് ഒരുവട്ടം കൂടി സന്ധ്യയുടെ പടിയിൽ ചേർന്നുനിൽക്കുന്നു, പിന്നീട് അകന്നുപോയി.",
"source": "നക്ഷത്രങ്ങളെ കാവൽ - പദ്മരാജൻ",
"length": 94,
"id": 2
},
{
"text": "നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്!.",
"source": "ആടുജീവിതം - ബെന്യാമിൻ",
"length": 70,
"id": 3
},
{
"text": "ചുളയിൽ വെന്തൊരെഴുത്താണി വീണ്ടുമെൻ ജാതകമെഴുതിക്കോമാളിയാകുന്നു.",
"source": "എ.അയ്യപ്പൻ",
"length": 61,
"id": 4
},
{
"text": "ഇറങ്ങിവരാൻ പറയില്ല ഞാൻ, ഇരിക്കാൻ ഇടമില്ലാത്ത എന്റെ ദുരിതമോർത്ത്. ഓർമിക്കണം നീ മരണം വരെ.. ഒന്നുമില്ലാത്തവൻ നിന്നോട് ഇഷ്ടം തുറന്നുപറഞ്ഞതോർത്ത്.",
"source": "എ.അയ്യപ്പൻ",
"length": 141,
"id": 5
}
]
}